യുവാവ് മരിച്ചനിലയിൽ
1601654
Tuesday, October 21, 2025 11:11 PM IST
അരിമ്പൂർ: യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കൈപ്പിള്ളി റിംഗ് റോഡിൽ ഓലക്കട കൊച്ചുമോൻ മകൻ നിഖിൽ (33) ആണ് മരിച്ചത്. അമ്മ: അനില. സഹോദരങ്ങൾ: രമ്യ, രശ്മി.