സ്പെഷൽ എഡിഷന് ഔഡി ക്യു 8 പുറത്തിറക്കി
Thursday, September 28, 2023 1:57 AM IST
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിർമാതാക്കളായ ഔഡി, ഉത്സവ സീസണിന് തുടക്കമിടുന്നതിന്റെ ഭാഗമായി സ്പെഷല്‍ എഡിഷന് ഔഡി ക്യു 8 അവതരിപ്പിച്ചു.
മെത്തോസ് ബ്ലാക്ക്, ഗ്ലേസിയര്‍ വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും. ഔഡി ക്യൂ8 സ്പെഷല്‍ എഡിഷന്റെ എക്സ്ഷോറൂം വില 1,18,46,000 രൂപയാണ്.