135 ദിവസത്തിനിടെ ഹരിയാനയിൽ കോവിഡ് മരണമില്ലാത്ത ദിവസം
Monday, October 19, 2020 12:37 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ഹ​​രി​​യാ​​ന​​യി​​ൽ 135 ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം കോ​​വി​​ഡ് മ​​ര​​ണ​​മി​​ല്ലാ​​ത്ത ദി​​വ​​സം. ജൂ​​ൺ ആ​​റി​​നു കോ​​വി​​ഡ് മ​​ര​​ണ​​മു​​ണ്ടാ​​യി​​ല്ല. പു​​തു​​ച്ചേ​​രി​​യി​​ലും ഇ​​ന്ന​​ലെ കോ​​വി​​ഡ് മ​​ര​​ണം റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ല. മി​​സോ​​റ​​മി​​ൽ ഇ​​ന്ന​​ലെ പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ളു​​ണ്ടാ​​യി​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.