സുശീൽകുമാർ മോദി രാജ്യസഭയിലേക്ക്
Saturday, November 28, 2020 12:19 AM IST
പാറ്റ്ന: മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി രാജ്യസഭയിലേക്ക്. മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ നിര്യാണത്തെത്തുടർന്ന് ബിഹാറിൽ ഒഴിവു വന്ന സീറ്റിലാണു മോദി മത്സരിക്കുക.
243 അംഗ സഭയിൽ 125 പേരുടെ പിന്തുണയുള്ള എൻഡിഎ സഖ്യത്തിന് വിജയം ഉറപ്പാണ്.