കങ്കണ റണാവത്തിന് കോടതി വാറന്റ്
Monday, March 1, 2021 11:02 PM IST
മുംബൈ: കവി ജാവേദ് അക്തറിന്റെ മാനഹാനിക്കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന ബോളിവുഡ് താരം കങ്കണ റണാവത്തിന് മുംബൈ കോടതി വാറന്റ് അയച്ചു. മാർച്ച് ഒന്നിനു കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണു നിർദേശം.