ചെങ്കോലിന് സല്യൂട്ട്, ഗുസ്തിതാരങ്ങൾക്ക് അടി: ബിനോയ് വിശ്വം
Monday, May 29, 2023 1:10 AM IST
ന്യൂഡൽഹി: പുതിയ പാർലമെന്റിന്റെ ഗതി എങ്ങോട്ടെന്നു വ്യക്തമാണെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം. പുതിയ പാർലമെന്റ് അദാനിക്കുവേണ്ടിയാണെന്നും ചെങ്കോലിന് സല്യൂട്ട് നൽകിയപ്പോൾ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് നൽകിയത് അടിയാണെന്നും അദ്ദേഹം പറഞ്ഞു.