ഇന്നലെ സാമൂഹ്യ അടുക്കളയിലായിരുന്നു സേവനം. പച്ചക്കറി വൃത്തിയാക്കിയും പാത്രങ്ങൾ കഴുകിയുമാണു രാഹുൽ അടുക്കളയിൽ സമയം ചെലവഴിച്ചത്. നീല തലക്കെട്ടു ധരിച്ചത്തിയ രാഹുൽ ഭക്തർക്ക് ‘ലങ്കാർ’ വിളന്പുകയും അവർക്കൊപ്പം കഴിക്കുകയും ചെയ്തു.
രാഹുലിന്റേത് സ്വകാര്യസന്ദർശനമായതിനാൽ പാർട്ടി പ്രവർത്തകർ എത്തി ബുദ്ധിമുട്ടിക്കരുതെന്ന് പിസിസി അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിംഗ് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.