അന്‍റാർട്ടിക്കയ്ക്കു പോയ ചിലിയുടെ വിമാനം തകർന്നു
അന്‍റാർട്ടിക്കയ്ക്കു  പോയ ചിലിയുടെ വിമാനം തകർന്നു
Tuesday, December 10, 2019 11:38 PM IST
സാ​​​ന്‍റി​​​യാ​​​ഗോ: മു​​​പ്പ​​​ത്തെ​​​ട്ടു​​​പേ​​​രു​​​മാ​​​യി അ​​​ന്‍റാ​​​ർ​​​ട്ടി​​​ക്ക​​​യ്ക്കു തി​​​രി​​​ച്ച ചി​​​ലി​​​യു​​​ടെ സൈ​​​നി​​​ക​​​വി​​​മാ​​​നം ത​​​ക​​​ർ​​​ന്നെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. നാ​​​ല് എ​​​ൻജിനു​​​ള്ള സി-130 ​​​ച​​​ര​​​ക്കു​​​വി​​​മാ​​​നം ചി​​​ലി​​​യ​​​ൻ പാ​​​റ്റ​​​ഗോ​​​ണി​​​യി​​​ലെ പ​​​ന്‍റാ അ​​​രീ​​​നാ​​​സ് സി​​​റ്റി​​​യി​​​ലെ എ‍യ​​​ർ​​​പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്ന് തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 4.55നു ​​​പു​​​റ​​​പ്പെ​​​ട്ട​​​താ​​​ണ്.


6.13നു​​​ശേ​​​ഷം വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഒ​​​ന്നും ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും വി​​​മാ​​​നം ത​​​ക​​​ർ​​​ന്നെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും ചി​​​ലി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. വി​​​മാ​​​ന​​​യാ​​​ത്രി​​​ക​​​രി​​​ൽ ആ​​​രെ​​​ങ്കി​​​ലും ര​​​ക്ഷ​​​പ്പെ​​​ട്ടു​​​വോ എ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

17 ജീ​​​വ​​​ന​​​ക്കാ​​​രും 21 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​ണു വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.