ആശുപത്രി ആക്രമണം; ഇമ്രാന്‍റെ അനന്തിരവനെ തെരഞ്ഞ് പോലീസ്
ആശുപത്രി ആക്രമണം; ഇമ്രാന്‍റെ അനന്തിരവനെ തെരഞ്ഞ് പോലീസ്
Saturday, December 14, 2019 11:00 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ അ​​​ന​​​ന്തി​​​ര​​​വ​​​നും അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യ ഹ​​​സ​​​ൻ നി​​​യാ​​​സി​​​യെ ആ​​​ശു​​​പ​​​ത്രി ആ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നൊ​​​രു​​​ങ്ങി ലാ​​​ഹോ​​​ർ പോ​​​ലീ​​​സ്. ബു​​​ധ​​​നാ​​​ഴ്ച ഇ​​​ദ്ദേ​​​ഹം ഉ​​​ൾ​​​പ്പ​​​ടെ നൂ​​​റു ക​​​ണ​​​ക്കി​​​ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ലാ​​​ഹോ​​​റി​​​ലെ പ​​​ഞ്ചാ​​​ബ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് കാ​​​ർ​​​ഡി​​​യോ​​​ള​​​ജി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​ൻ അ​​​ക്ര​​​മ​​​മാ​​​ണ് അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​ത്.

ആ​​​ക്ര​​​മ​​​ണ​​​സ​​​മ​​​യ​​​ത്ത് ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ മൂ​​​ന്നു രോ​​​ഗി​​​ക​​​ൾ മ​​​രി​​​ച്ചു. പോ​​​ലീ​​​സെ​​​ത്തി ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചാ​​​ണ് അ​​​ക്ര​​​മി​​​ക​​​ളെ ഒ​​​തു​​​ക്കി​​​യ​​​ത്. ഹ​​​സ​​​ന്‍റെ വീ​​​ട്ടി​​​ൽ പോ​​​ലീ​​​സ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ഇ​​​ദ്ദേ​​​ഹ​​​ത്തെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.


ചി​​​ല സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​തി​​​യാ​​​യ പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചൊ​​​വ്വാ​​​ഴ്ച ഒ​​​രു ഡോ​​​ക്ട​​​ർ​​​ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ ക​​​ളി​​​യാ​​​ക്കു​​​ന്ന വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വി​​​ട്ടു. ഇ​​​തി​​​ന്‍റെ പി​​​റ്റേ​​​ന്ന് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധം അ​​​ക്ര​​​മ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​യ്യേ​റ്റം ന​ട​ത്തു​ന്ന​തി​ലും ഒ​രു പോ​ലീ​സ് വാ​ഹ​ന​ത്തി​നു തീ​യി​ടു​ന്ന​തി​ലും ഹ​സ​ൻ നി​യാ​സി പ​ങ്കെ​ടു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.