കർതാർപുർ സമാധാന നീക്കത്തിന്റെ പ്രതീകം
Wednesday, February 19, 2020 12:16 AM IST
ലഹോർ: കർതാർപുർ സാഹിബ് ഇടനാഴി പാക്കിസ്ഥാന്റെ സമാധാന നീക്കത്തിന്റെ പ്രായോഗികമായ ഉദാഹരണമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടരെസ് അഭിപ്രായ പ്പെട്ടു.