റഷ്യൻ എണ്ണക്കപ്പലിൽ സ്ഫോടനം; മൂന്നു ജീവനക്കാരെ കാണാതായി
Monday, October 26, 2020 12:30 AM IST
മോ​​​​സ്കോ: ക​​​​വോ​​​​കാ​​​​സ് തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​നി​​​​ന്നു റോ​​​​സ്റ്റോ​​​​വ്-​​​​ഓ​​​​ൺ-​​​​ഡോ​​​​ൺ തു​​​​റ​​​​മു​​​​ഖ​​​​ത്തേ​​​​ക്ക് പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ലി​​​​ൽ സ്ഫോ​​​​ട​​​​നം. ക​​​​പ്പ​​​​ലി​​​​ലെ പ​​​​ത്തു ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ര​​​​ക്ഷി​​​​ച്ചെ​​​​ന്നും മൂ​​​​ന്നു പേ​​​​രെ കാ​​​​ണാ​​​​താ​​​​യെന്നും സ​​​​ർ​​​​ക്കാ​​​​ർ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ക​​​​പ്പ​​​​ലിൽ​​​​നി​​​​ന്ന് ക​​​​ട​​​​ലി​​​​ലേ​​​​ക്ക് എ​​​​ണ്ണ​ പ​​​​ട​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്നും റ​​​​ഷ്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.