ഇറാൻ ആണവനിലയം നിർമിക്കുന്നു
Wednesday, October 28, 2020 11:46 PM IST
ദുബായ്: ഇറാൻ നതാൻസ് ആണവനിലയ നിർമാണം ആരംഭിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതായി യുഎൻ ആണവ ഏജൻസി അറിയിച്ചു. ഭൂഗർഭ പ്ലാന്റാണ് നിർമിക്കുന്നത്.