രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് സുരിനാമിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി
രാഷ്‌ട്രപതി  ദ്രൗപദി മുർമുവിന് സുരിനാമിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി
Wednesday, June 7, 2023 12:49 AM IST
പാ​​രാ​​മ​​രി​​ബോ: രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു​​വി​​നു സു​​രി​​നാ​​മി​​ന്‍റെ പ​​ര​​മോ​​ന്ന​​ത സി​​വി​​ലി​​യ​​ൻ ബ​​ഹു​​മ​​തി. ‘ഗ്രാ​​ൻ​​ഡ് ഓ​​ർ​​ഡ​​ർ ഓ​​ഫ് ദ ​​ചെ​​യി​​ൻ ഓ​​ഫ് യെ​​ല്ലോ സ്റ്റാ​​ർ’ എ​​ന്ന പേ​​രി​​ലു​​ള്ള ബ​​ഹു​​മ​​തി സു​​രി​​നാം പ്ര​​സി​​ഡ​​ന്‍റ് ച​​ന്ദ്രി​​കാ​​പ്ര​​സാ​​ദ് സ​​ന്തോ​​ഖി​​യാ​​ണ് സ​​മ്മാ​​നി​​ച്ച​​ത്. മൂ​​ന്നു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ഞാ​​യ​​റാ​​ഴ്ച​​യാ​​ണു രാ​​ഷ്‌​​ട്ര​​പ​​തി സു​​രി​​നാ​​മി​​ലെ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.