തീപിടിത്തം 12.5 ലക്ഷം വീതം നൽകുമെന്ന് കുവൈറ്റ് സര്‌ക്കാർ
തീപിടിത്തം 12.5 ലക്ഷം വീതം നൽകുമെന്ന്  കുവൈറ്റ് സര്‌ക്കാർ
Wednesday, June 19, 2024 2:05 AM IST
കു​വൈ​റ്റ്: തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് 12.5 ല​ക്ഷം രൂ​പ വീ​തം സ​ഹാ​യം ന​ൽ​കു​മെ​ന്ന് കു​വൈ​റ്റ് സ​ർ​ക്കാ​ർ. മ​രി​ച്ച​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ൾ മു​ഖേ​ന​യാ​യി​രി​ക്കും ധ​ന​സ​ഹാ​യം കൈ​മാ​റു​ക. ദു​ര​ന്ത​ത്തി​ൽ 24 മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ 49 പേ​രാ​ണു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 45 പേ​രും ഇ​ന്ത്യ​ക്കാ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.