സ​ര്‍​വ​യി​ല്‍ ഐ​ശ്വ​ര്യ ധ​നു​ഷിനു നിക്ഷേപം
Wednesday, August 14, 2019 11:56 PM IST
മും​​ബൈ:​ ഇ​​ന്ത്യ​​ന്‍ യോ​​ഗ വെ​​ല്‍​നെ​​സ് സ്റ്റാ​​ര്‍​ട്ട​​പ്പാ​​യ സ​​ര്‍​വ​യി​​ല്‍ (SARVA) സൂ​​പ്പ​​ർ സ്റ്റാ​​ർ ര​​ജ​​നീ കാ​​ന്തി​​ന്‍റെ മ​​ക​​ളാ​​യ ഐ​​ശ്വ​​ര്യ ധ​​നു​​ഷ് നി​​ക്ഷേ​​പം ന​​ട​​ത്തു​​ന്നു. പു​​തി​​യ നി​​ക്ഷേ​​പ​​ത്തോ​​ടെ ലോ​​ക​​ത്തെ ഏ​​റ്റ​​വും വി​​ജ​​യ​​സാ​​ധ്യ​​ത​​യു​​ള്ള സം​​രം​​ഭ​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​യി സ​​ര്‍​വ മാ​​റും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.