അ​ബാ​ദ് ബി​ൽ​ഡേ​ഴ്സിന്‍റെ ത​ൻ​സീ​ൽ ഗ്രീ​ൻ കൈ​മാ​റി
Saturday, August 17, 2019 10:13 PM IST
കൊ​​​ച്ചി: അ​​​ബാ​​​ദ് ബി​​​ൽ​​​ഡേ​​​ഴ്സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ആ​​​റു​ മാ​​​സം കൊ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 22 അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ റ​​​സി​​​ഡ​​​ൻ​​​ഷൽ പ​​​ദ്ധ​​​തി​​​യാ​​​യ -ത​​​ൻ​​​സീ​​​ൽ ഗ്രീ​​​ൻ- ഉ​​​പ​​​യോക്താ​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി. അ​​​ബാ​​​ദ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ക്ക​​​റി​​​യ ഉ​​​സ്മാ​​​ൻ സേ​​ട്ടാ​​ണ് അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ൾ കൈ​​​മാ​​​റി​​യ​​ത്. 2018 ഓ​​​ഗ​​​സ്റ്റി​​​ലും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ എ​​​സ്ഐ വെ​​​സ്റ്റ്ഫോ​​​ർ​​​ട്ട് ഗാ​​​ർ​​​ഡ​​​ൻ​​​സി​​​ൽ ര​​​ണ്ട് ട​​​വ​​​റു​​​ക​​​ൾ അ​​​ബാ​​​ദ് ബി​​​ൽ​​​ഡേ​​​ഴ്സ് ആ​​​റു മാ​​​സം കൊ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കി കൈ​​​മാ​​​റി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.