ഫെ​ഡ​റ​ല്‍ ബാ​ങ്ക് ലു​ലു മാ​ളി​ലെ ശാ​ഖ ര​ണ്ടാം നി​ല​യി​ലേ​ക്കു മാ​റ്റി
Friday, October 11, 2019 12:03 AM IST
കൊ​​​ച്ചി: ലു​​​ലു മാ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് ശാ​​​ഖ ര​​​ണ്ടാം നി​​​ല​​​യി​​​ലേ​​​ക്ക് മാ​​​റ്റി. ഡോ​​​ര്‍ ന​​​മ്പ​​​ര്‍ എ​​​സ് 08-ല്‍ ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച ശാ​​​ഖ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സെ​​​യ്ഫ് ഡെ​​​പ്പോ​​​സി​​​റ്റ് ലോ​​​ക്ക​​​റും എ​​​ടി​​​എം സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഇ​​​വി​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വ​​​ര്‍​ഷ​​​ത്തി​​​ല്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും തു​​​റ​​​ക്കു​​​ന്ന ശാ​​​ഖ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന സ​​​മ​​​യം രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ രാ​​​ത്രി എ​​​ട്ടു വ​​​രെ​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.