ഇന്ത്യക്കാർ ഇക്കഴിഞ്ഞ ഒരു വർഷം കഴിച്ച മരുന്നുകളുടെ വില 1,36,802 കോടി രൂപ
Wednesday, October 23, 2019 11:37 PM IST
രാജ്യത്ത് ഈ സെപ്റ്റംബർ 30 നവസാനിച്ച 12 മാസത്തെ മരുന്നു വില്പനയുടെ കണക്ക് പുറത്തുവിട്ടത് ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് (എഐഒസിഡി).
പ്രമേഹരോഗത്തിനുള്ള മരുന്നുകളുടെ വില്പന 14.9 ശതമാനം വർധിച്ചപ്പോൾ ഹൃദ്രോഗമരുന്നുകളുടെ വില്പന 12.6 ശതമാനം കൂടി.
കൂടുതൽ ചെലവാകുന്ന മരുന്നുകൾ
അണുബാധയ്ക്കെതിരേ ₹18,414 കോടി
ഹൃദ്രോഗങ്ങൾക്ക് ₹17,076 കോടി
ഉദരരോഗങ്ങൾക്ക് ₹15,473 കോടി
പ്രമേഹത്തിന് ₹13,369 കോടി