അ​വ​ധിവ്യാ​പാ​രം അ​ഞ്ചു​വ​രെ‌
Thursday, March 26, 2020 11:57 PM IST
മും​ബൈ: ഉ​ത്പ​ന്ന അ​വ​ധി വ്യാ​പാ​ര എ​ക്സ്ചേ​ഞ്ചു​ക​ളി​ലെ വ്യാ​പാ​രം എ​ട്ടു മ​ണി​ക്കൂ​റാ​യി കു​റ​ച്ചു.
ഇ​നി അ​വ വൈ​കു​ന്നേ​രം അ​ഞ്ചി​നു ക്ലോ​സ് ചെ​യ്യ​ണം. എം​സി എ​ക്സ്, ഐ​സെ​ക്സ് എ​ക്സ്ചേ​ഞ്ചു​ക​ളാ​ണ് ഈ ​രം​ഗ​ത്തു മു​ന്പ​ന്തി​യി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.