എം​സി​എ​ക്‌​സ് വ​ഴി​യു​ള്ള പ​രു​ത്തി വി​ല്‍​പ്പ​ന​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന
എം​സി​എ​ക്‌​സ് വ​ഴി​യു​ള്ള  പ​രു​ത്തി വി​ല്‍​പ്പ​ന​യി​ല്‍ വ​ന്‍ വ​ര്‍​ധ​ന
Thursday, January 21, 2021 12:07 AM IST
കൊ​​​ച്ചി: മ​​​ള്‍​ട്ടി ക​​​മ്മോ​​​ഡി​​​റ്റി എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ചി​​​ല്‍ പ​​​രു​​​ത്തി (കോ​​​ട്ട​​​ണ്‍) വി​​​ല്‍​പ്പ​​​ന​​​യി​​​ല്‍ വ​​​ന്‍ വ​​​ര്‍​ധ​​​ന. 2019 ഡി​​​സം​​​ബ​​​റി​​​ല്‍ അ​​​വ​​​സാ​​​നി​​​ച്ച വാ​​​ര്‍​ഷി​​​ക കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഉ​​​ണ്ടാ​​​യ​​​തി​​​നേ​​​ക്കാ​​​ള്‍ 285 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ധി​​​ക വി​​​ല്‍​പ്പ​​​ന​​​യാ​​​ണ് 2020ല്‍ ​​​ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2019 ഡി​​​സം​​​ബ​​​ര്‍ 31 ന് ​​​അ​​​വ​​​സാ​​​നി​​​ച്ച വാ​​​ര്‍​ഷി​​​ക കാ​​​ല​​​യ​​​ള​​​വി​​​ല്‍ 3448.45 ട​​​ണ്‍ പ​​​രു​​​ത്തി​​​യു​​​ടെ വി​​​ല്‍​പ്പന​​​യാ​​​ണ് എം​​​സി​​​എ​​​ക്‌​​​സ് വ​​​ഴി ന​​​ട​​​ന്നി​​​രു​​​ന്ന​​​ത്. ഇ​​​ത് 2020 ഡി​​​സം​​​ബ​​​ര്‍ 31 ന് 13642.50 ​​​ട​​​ണ്ണാ​​​യി വ​​​ര്‍​ധി​​​ച്ചു.


ഡി​​​സം​​​ബ​​​ര്‍ മാ​​​സ​​​ത്തി​​​ല്‍ മാ​​​ത്രം ദി​​​നം​​​പ്ര​​​തി ശ​​​രാ​​​ശ​​​രി 61.58 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​​രു​​​ത്തി വി​​​ല്‍​പ്പന എം​​​സി​​​എ​​​ക്‌​​​സ് വ​​​ഴി ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.