സൗജന്യ ഡെലിവറി പദ്ധതിയുമായി ഡോട്ട്പേ
Monday, July 26, 2021 11:38 PM IST
കൊച്ചി: ഒ2ഒ (O2O) കൊമേഴ്സ് പ്ലാറ്റ്ഫോമായ ഡോട്ട്പേ സൗജന്യ ഡെലിവറി പദ്ധതി പ്രഖ്യാപിച്ചു. ഗ്രോസറി സ്റ്റോറുകള്‍, എഫ് ആന്‍ഡ് വി വ്യാപാരികള്‍, മീറ്റ്, കോഴി ഇറച്ചി വിതരണക്കാര്‍ തുടങ്ങിയവരെ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡോട്ട്പേ യുടെ ഫ്രീ ഡെലിവറി പദ്ധതി പ്രകാരം അതില്‍ അംഗങ്ങള്‍ ആകുന്നവര്‍ വരിസംഖ്യ അടയ്ക്കണം.