കനറാ ബാങ്ക് വായ്പാനിരക്കുകള്‍ കുറച്ചു
Thursday, October 7, 2021 11:45 PM IST
കൊച്ചി: പൊതുമേഖല ബാങ്കായ കനറാ ബാങ്ക് എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ്) അധിഷ്ഠിത വായ്പാ നിരക്കുകള്‍ കുറച്ചു.
ഒരു മാസ കാലയളവിലുള്ള വായ്പകള്‍ക്ക് 6.55 ശതമാനവും ആറ് മാസത്തേക്കുള്ള വായ്പയ്ക്ക് 7.20 ശതമാനവും ഒരു വര്ഷത്തേക്കുള്ളവയ്ക്ക് 7.25 ശതമാനവുമായിരിക്കും പുതിയ നിരക്ക്.