Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ചൈന കളത്തിലിറങ്ങിയില്ല; റബർ വ...
ഓഹരി വിപണിയിൽ അനിശ്ചിതത്വം തു...
ബജറ്റ് 2023: ആദായനികുതിയിൽ വരുന്ന മാറ്റങ...
പോളിസി ഉടമകളുടെ പണം എല്‍ഐസി...
ഫാക്ടിന് 447.39 കോടി ലാഭം
പവന് 560 രൂപ കുറഞ്ഞു
Previous
Next
Business News
Click here for detailed news of all items
കുരുമുളകും ഏലവും തളർന്നു; നാളികേരം മെച്ചപ്പെട്ട നിലയിൽ
Monday, November 21, 2022 12:18 AM IST
വിപണി വിശേഷം / കെ.ബി. ഉദയഭാനു
നാളികേരത്തിന് പ്രദേശിക ഡിമാൻഡ് ഉയരുന്നു, മണ്ഡല കാലമായതിനാൽ വൃശ്ചികം അവസാനം വരെ ഉത്പന്നം കരുത്ത് നിലനിർത്തുമെന്ന പ്രതീക്ഷയിൽ ഉത്പാദകർ. ജാപ്പാൻ റബർ അവധിയിൽ വില്പനക്കാർ പിടിമുറുക്കി, മഴ ദുർബലമായതോടെ ചെറുകിട കർഷകർ റബർ ടാപ്പിംഗ് ഉൗർജിമാക്കാനുള്ള ശ്രമത്തിൽ. കുരുമുളക് വീണ്ടും തളർന്നു, ഏലം കർഷകർ പ്രതിസന്ധിയിൽ.
ശബരിമല സീസണിന് തുടക്കം കുറിച്ചതോടെ പച്ച തേങ്ങയ്ക്ക് ആവശ്യമുയർന്നു. മണ്ഡല കാലാവസാനം വരെ ദക്ഷിണേന്ത്യയിൽ തേങ്ങ വില്പന പതിവിലും ഇരട്ടിക്കുമെന്ന മുൻ അനുഭവങ്ങൾ വിപണി വൃത്തങ്ങളിൽ പ്രതീക്ഷ പകരുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കൊറോണ വ്യാപനം നാളികേരത്തെയും ബാധിച്ചിരുന്നു. എന്നാൽ ഇക്കുറി സ്ഥിതിഗതികളിലെ മാറ്റം തീർഥാടകരുടെ എണ്ണംകൂടിയത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പച്ച തേങ്ങയ്ക്ക് മെച്ചപ്പെട്ട വിലയ്ക്കും അവസരം ഒരുക്കാം. അതേ സമയം വില ചെറിയതോതിൽ ഉയർന്ന് തുടങ്ങിയ വേളയിൽ തന്നെ പല ഭാഗങ്ങളിലും വിളവെടുപ്പിനുള്ള തിരക്കിട്ട നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.
വ്യവസായിക മേഖലയിൽ നിന്നും വീക്ഷിക്കുന്പോൾ ലഭ്യത ഉയരുന്നത് മില്ലുകാരെ നിരക്ക് ഉയർത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കാം. പ്രത്യേകിച്ച് സീസണ് അടുത്തതിനാൽ താഴ്ന്ന നിരക്കിൽ ചരക്ക് കൈക്കലാക്കാനെ അവർ ശ്രമിക്കൂ. ഇതിനിടയിൽ പ്രദേശിക തലത്തിൽ വെളിച്ചെണ്ണ മുന്നേറാൻ ക്ലേശിക്കുന്നതും മില്ലുകാരെ സമ്മർദത്തിലാക്കുന്നു. 10,350 രൂപ വരെ ഉയർന്ന പാംഓയിൽ വാരാവസാനം 9950 ലേയ്ക്ക് താഴ്ന്നതും വിപണി ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
കൊച്ചിയിൽ പിന്നിട്ടവാരം വെളിച്ചെണ്ണ 13,200 ലും കൊപ്ര 8600 ലുമാണ്. കാങ്കയത്തും കൊപ്ര 8500 ൽ നിലകൊള്ളുന്പോൾ അവിടെ വെളിച്ചെണ്ണ 11,775 ൽ ലഭ്യമാണ്, അതായത് ക്വിന്റലിന് 1425 രൂപ കുറച്ചാണ് അവർ വിൽപ്പന നടത്തുന്നത്. രണ്ട് സംസ്ഥാനങ്ങളിലും കൊപ്രക്ക് ഒരേ വിലയും എണ്ണയുടെ കാര്യത്തിൽ ഇവിടെ അമിത നിരക്ക് ഈടാക്കുന്നത് വില്പനയെ ബാധിച്ചാൽ തെറ്റ് പറയാനാവില്ല.
ജാപ്പനീസ് റബർ അവധി വ്യാപാരത്തിൽ വില്പനക്കാരുടെ ആധിപത്യം തുടരുന്നു. വിനിമയ വിപണിയിൽ യെൻ-ഡോളർ ചാഞ്ചാട്ടങ്ങളും റബർ വിലയിൽ പ്രതിഫലിച്ചു. റബർ അവധി 215 യെന്നിലാണ് നീങ്ങുന്നത്. ഈവാരം 220 യെന്നിലെ പ്രതിരോധം മറികടന്നാൽ ഷോട്ട് കവറിങിനുള്ള നീക്കങ്ങൾ റബറിനെ 235240 യെന്നിലേയ്ക്ക് ഉയർത്താം. എന്നാൽ, വാരമധ്യം വരെയുള്ള പ്രകടനങ്ങളെ ആസ്പദമാക്കിയാവും ഓപ്പറേറ്റർമാരുടെ ചുവടുവെപ്പുകൾ. ആദ്യ പ്രതിരോധം തകർക്കാൻ ബയർമാർക്കായില്ലെങ്കിൽ വില്പനക്കാരുടെ സംഘടിത നീക്കം വിപണിയെ കൂടുതൽ ദുർബലമാക്കാം. 208 യെന്നിൽ ശക്തമായ താങ്ങ് ഏഷ്യൻ റബർ ഉൽപാദകർക്ക് ആശ്വാസം പകരും. അതേ സമയം ഈ നിർണ്ണായക സപ്പോർട്ട് നഷ്ടപ്പെട്ടാൽ ഡിസംബർ അവധി 195-180 യെന്നിലേയ്ക്ക് പരീക്ഷണങ്ങൾ നടത്താം.
സംസ്ഥാനത്തെ വിപണികളിൽ കുറഞ്ഞ അളവിലാണ് റബർ വിൽപ്പനയ്ക്ക് എത്തിയത്. ടയർ കന്പനികൾ തിരക്കിട്ട് ചരക്ക് സംഭരണത്തിനില്ലെന്ന് സൂചിപ്പിക്കുന്നതിനൊപ്പം തന്നെ താഴ്ന്ന വിലയ്ക്ക് മുൻകൂർ കച്ചവടങ്ങളിൽ ഏർപ്പെടുന്നുമുണ്ട്. നാലാം ഗ്രേഡ് 14,900 രൂപയിലും അഞ്ചാം ഗ്രേഡ് 14,10014,600 രൂപയിലും ഒട്ടുപാൽ 9000 രൂപയിലും ലാറ്റക്സ് 8000 രൂപയിലുമാണ്. കാലാവസ്ഥ തെളിഞ്ഞാൽ ചെറുകിടക്കാർ ടാപ്പിംഗിന് ഉത്സാഹിക്കുമെന്നത് മാസാവസാനം ലഭ്യത ഉയർത്താം. കാലാവസ്ഥ അനുകൂലമായതോടെ മരങ്ങളിൽ നിന്നുള്ള യീൽഡും ഉയർന്ന് തുടങ്ങി.
അന്തർസംസ്ഥാന വാങ്ങലുകാരിൽ നിന്നുള്ള പിന്തുണ കുറഞ്ഞത് കുരുമുളകിനെ തളർത്തി. വിൽപ്പനയ്ക്ക് എത്തുന്ന ചരക്കിൽ വിദേശികൂടി കലർന്നതും ഉല്പന്ന വിലയെ ബാധിക്കുന്നു. വിയെറ്റ്നാം, ബ്രീസീലിയൻ മുളക് നാടൻ ചരക്കിൽ കലർത്തി വിൽപ്പന നടത്തുന്ന സംഘം രംഗത്തുള്ളതായാണ് മാർക്കറ്റ് വൃത്തങ്ങളുടെ വിലയിരുത്തൽ. ഇത്തരത്തിലുള്ള മുളകിലെ ലിറ്റർവെയിറ്റ് കുറയുന്നത് വിപണിയെ മൊത്തത്തിൽ ബാധിക്കുന്നു. രാജ്യാന്തര മാർക്കറ്റിൽ മലബാർ കുരുമുളക് വില ടണ്ണിന് 6275 ഡോളറാണ്. ഇന്തോനേഷ്യ 3640 ഡോളറിനും ബ്രസീൽ 2575 ഡോളറിനും മലേഷ്യ 5100 ഡോളറിനും വിയെറ്റ്നാം 3100 ഡോളറിനും ശ്രീലങ്ക 5200 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
വേണ്ടത്ര വിദേശ ഡിമാൻഡ് നിലനിന്നിട്ടും ഏലക്ക വിലയിൽ ഉണർവില്ല. ലേലത്തിന് ചരക്ക് വരവ് പല അവസരത്തിലും അരലക്ഷം കിലോയ്ക്ക് മുകളിലെത്തിയത് നിരക്ക് ഉയർത്തി ചരക്ക് എടുക്കുന്നതിൽ നിന്നും വാങ്ങലുകാരെ പിൻതിരിപ്പിക്കുന്നു. ആഭ്യന്തര വിപണിയിലും ഏലത്തിന് ആവശ്യകാരുണ്ട്. പല ഭാഗങ്ങളിലും വിളവ് കുറഞ്ഞ സാഹചര്യത്തിൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് ഏലം ഉത്പാദകർ. വാരാന്ത്യം മികച്ചയിനങ്ങൾ കിലോ 1605 രൂപയിലാണ്. അതേസമയം ശരാശരി ഇനങ്ങളുടെ വില ജൂണിന് ശേഷമുള്ള എറ്റവും കുറഞ്ഞ് നിരക്കായ 782 രൂപയിലേയ്ക്ക് ഇടിഞ്ഞ് ലേലം നടന്നു. വാരാന്ത്യം ശരാശരി ഇനങ്ങൾ 934 രൂപയിലാണ്.
ചുക്ക് വിലയിൽ മാറ്റമില്ല. ശൈത്യ കാലമായതിനാൽ ഉത്തരേന്ത്യയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും അന്വേഷണങ്ങളുണ്ട്. അറബ് രാജ്യങ്ങളിലും ചുക്കിന് ഡിമാൻഡുണ്ട്. വിപണികളിൽ വിവിധയിനങ്ങൾ കിലോ 155-175 രൂപയിലാണ്. ഉത്പാദന മേഖലയിൽ മികച്ചയിനങ്ങൾ 230 രൂപയ്ക്ക് മുകളിൽ ഇടപാടുകൾ നടന്നു. കാർഷിക മേഖലയിൽ പച്ച ഇഞ്ചി വില ഉയരുന്നത് കണക്കിലെടുത്താൽ ചുക്ക് വില 250 ലേയ്ക്ക് മികവ് കാണിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സ്റ്റോക്കിസ്റ്റുകൾ. നിലവിൽ പച്ച ഇഞ്ചി വില കിലോ 40-55 രൂപ. കഴിഞ്ഞ സീസണിൽ കേരളത്തിൽ 30 രൂപയായിരുന്നു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചൈന കളത്തിലിറങ്ങിയില്ല; റബർ വില താഴോട്ടുതന്നെ
ഓഹരി വിപണിയിൽ അനിശ്ചിതത്വം തുടരുന്നു
ബജറ്റ് 2023: ആദായനികുതിയിൽ വരുന്ന മാറ്റങ്ങൾ
പോളിസി ഉടമകളുടെ പണം എല്‍ഐസിയില്‍ സുരക്ഷിതമെന്ന് ജീവനക്കാരുടെ സംഘടനകള്‍
ആര്‍ഡിഎസ് പ്രൊജക്ട്സ് ലിമിറ്റഡിന് ബില്‍ഡേഴ്സ് അസോ. പുരസ്കാരം
ഫാക്ടിന് 447.39 കോടി ലാഭം
പവന് 560 രൂപ കുറഞ്ഞു
മണപ്പുറം ഫിനാൻസിന് 393.5 കോടി രൂപ അറ്റാദായം
ഡൗ ജോണ്‍സ് സുസ്ഥിര സൂചികകളിൽനിന്ന് അദാനി എന്റർപ്രൈസസ് ഓഹരികൾ നീക്കം ചെയ്തു
കൊച്ചി- പാലക്കാട് വ്യാവസായിക ഇടനാഴി പദ്ധതിക്ക് 200 കോടി
മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിയേഴ്സണ്‍ ടെസ്റ്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
ആമസോൺ റഫറൽ ഫീസിളവ് പ്രഖ്യാപിച്ചു
ഗ്ലോബല്‍ എക്സ്പോ ഇന്നുമുതല്‍
പവന് 400 രൂപ കുറഞ്ഞു
എഫ്പിഒ റദ്ദാക്കിയതിനു പിന്നാലെ വീണ്ടും തകർന്നടിഞ്ഞ് അദാനി ഗ്രൂപ്പ്
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് 25 ബിപിഎസ് വർധിപ്പിച്ചു; ഇനിയും കൂടുതൽ വർധന ഉണ്ടായേക്കും
പേ രൂപ്: വിപണി പിടിക്കാൻ പുതിയ യുപിഐ ആപ്പ്
സ്വർണത്തിന് റിക്കാർഡ് വിലവർധന
വി-ഗാര്‍ഡ് വരുമാനത്തില്‍ വര്‍ധന
ഇന്ധനവിപണി വിഹിതത്തിൽ ഐഒസിക്കു മുന്നേറ്റം
സഹകരണ ഉത്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ കോപ് കേരള
ബജറ്റ് ചലനം സൃഷ്ടിച്ചില്ല; അദാനിയുടെ ഓഹരികൾ കൂപ്പുകുത്തി
സന്പത്തിൽ അദാനിയെ പിന്തള്ളി മുകേഷ് അംബാനി; ഫോർബ്സ് പട്ടികയിൽ മുന്നിൽ, ബ്ലൂംബെർഗിൽ പിന്നിൽ
പുതിയ ഇന്നോവ ക്രിസ്റ്റ ബുക്കിംഗ് തുടങ്ങി
രണ്ടു തവണയായി പവന് 400 രൂപ വർധിച്ചു
അനന്യയും ആര്യമാനും ഡയറക്ടർമാർ
ഇന്ത്യ അതിവേഗം വളരുന്ന സന്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്
ലോകത്തെ അതിസന്പന്നരുടെ പട്ടിക: ആദ്യ പത്തിൽനിന്ന് ഗൗതം അദാനി പുറത്ത്
വിജയമായി അദാനി എന്റർപ്രൈസസിന്റെ ഓഹരി വില്പന
സാന്പത്തിക സർവേയ്ക്കു പിന്നാലെ രൂപയുടെ മൂല്യം 82ലേക്ക് താഴ്ന്നു
പേ ആസ് യു ഡ്രൈവ് പോളിസി
ഫെഡറല്‍ ബാങ്കിന് ബാങ്കിംഗ് എക്സലന്‍സ് പുരസ്കാരം
ഓഹരി വിപണി ടി പ്ലസ് വണിൽ
പവന് 120 രൂപ കുറഞ്ഞു
വിപണി തിരിച്ചുവരവിന്റെ പാതയിൽ; സെൻസെക്സ് 170 പോയിന്റ് ഉയർന്നു
അദാനിക്കു മറുപടിയുമായി ഹിൻഡൻബർഗ്: തട്ടിപ്പിനു ദേശീയതയുടെ മറപിടിക്കേണ്ട ആവശ്യമില്ല
ഡോളറിനെതിരേ പാക്കിസ്ഥാൻ കറൻസി കൂപ്പുകുത്തി
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, ചൈനയിൽ സ്മാർട്ട്ഫോണ്‍ വിപണി ഇടിവിലേക്ക്
സിഎസ്ബി ബാങ്കിന്റെ അറ്റാദായത്തില്‍ 19ശതമാനം വര്‍ധന
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് പട്ടാമ്പി ഷോറൂം ഉദ്ഘാടനം ചെയ്തു
സുവർണ ജൂബിലി നിറവിൽ കോവളം ലീല റാവിസ്
റബറിൽ പ്രതീക്ഷ ചൈനയിൽ; കുരുമുളക് സ്ഥിരത കാത്തു
വെള്ളിയാഴ്ചത്തെ വൻതകർച്ചയിൽനിന്നു തിരിച്ചുവരാനൊരുങ്ങി വിപണി
സംഭാവനകൾക്ക് വരുമാനത്തിൽ നിന്നു കിഴിവ്
ആക്സിസ് ബാങ്കിന് 5853 കോടി അറ്റാദായം
ഓഹരി വില കുറയ്ക്കില്ല: അദാനി
പവന് 120 രൂപ വർധിച്ചു
ഐടിഐ ഫ്ളെക്സ് ക്യാപ് ഫണ്ട്: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
അദാനിയുടെ മേൽ ആരോപണശരമാരി; ഇനി എന്ത്?
എയർ ഇന്ത്യ എക്സ്പ്രസിന് പുതിയ ടെയിൽ ആർട്ട്

More from other section
കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത് പ്രതിദിനം 1.34 ലക്ഷം ലിറ്റർ പാൽ
Kerala
ചൈനീസ് ആപ്പുകൾക്കെതിരേ വീണ്ടും കേന്ദ്രനടപടി ; 232 ആപ്പുകൾ വിലക്കി
National
പാക്കിസ്ഥാനിലെ മുൻ പട്ടാള ഏകാധിപതി ജനറൽ മുഷറഫ് അന്തരിച്ചു
International
കലക്കൻ ഹീറോസ് ; പ്രൈം വോളിബോളിൽ കാലിക്കട്ട് ഹീറോസിനു ജയം
Sports

Latest News
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
Latest News
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
സംസ്ഥാനത്ത് 10 സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: എല്‍ഐസി ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ച പ്ര...
Top