സാന്പത്തിക സർവേയ്ക്കു പിന്നാലെ രൂപയുടെ മൂല്യം 82ലേക്ക് താഴ്ന്നു
സാന്പത്തിക സർവേയ്ക്കു പിന്നാലെ രൂപയുടെ മൂല്യം  82ലേക്ക് താഴ്ന്നു
Wednesday, February 1, 2023 12:43 AM IST
ന്യൂ​ഡ​ൽ​ഹി: ജി​ഡി​പി​യി​ൽ സാ​ന്പ​ത്തി​ക സ​ർ​വേ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ യു​എ​സ് ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം 52 പൈ​സ ഇ​ടി​ഞ്ഞ് 82.04 ആ​യി. ഇ​ന്‍റ​ർ​ബാ​ങ്ക് ഫോ​റി​ൻ എ​ക്സ്ചേ​ഞ്ചി​ൽ, രൂ​പ ഡോ​ള​റി​നെ​തി​രെ 81.61 ലാ​ണ് വ്യാ​പാ​രം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.