പ്രചരണ പരിപാടിയുമായി ടാറ്റാ എഐജി
Saturday, March 4, 2023 12:02 AM IST
കൊച്ചി: ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയായ ടാറ്റാ എഐജി ജനറല്‍ ഇന്‍ഷ്വറന്‍സ് പ്രചരണ പരിപാടിയായ ഫിസുള് ഖര്ചേയ്ക്ക് തുടക്കം കുറിച്ചു. അടിയന്തര മെഡിക്കല്‍ ചെലവുകള്‍ക്കു പരിരക്ഷ നല്‍കുകയും ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലൂടെ നികുതി ലാഭിക്കുകയും ചെയ്യുന്ന ആരോഗ്യ ഇന്ഷ്വറന്സിലൂടെയുള്ള സ്മാര്‍ട്ട് സമ്പാദ്യ ശീലങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതാണു പരിപാടി.