റി​യ​ല്‍​മി എ​ന്‍ 53 വി​പ​ണി​യി​ൽ
റി​യ​ല്‍​മി എ​ന്‍ 53  വി​പ​ണി​യി​ൽ
Thursday, June 1, 2023 12:47 AM IST
കൊ​ച്ചി: റി​യ​ല്‍​മി സ്ലിം ​സ്മാ​ര്‍​ട്ട്ഫോ​ണാ​യ എ​ന്‍ 53 പു​റ​ത്തി​റ​ക്കി. 7.49 എം​എം വ​ലി​പ്പ​വും 33 വോ​ള്‍​ട്ട് സൂ​പ്പ​ര്‍​വൂ​ക് ചാ​ര്‍​ജിം​ഗും 50 എം​പി എ​ഐ കാ​മ​റ​യു​മു​ള്ള ഈ ​മോ​ഡ​ലി​ൽ 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യു​ണ്ട്. 4ജി​ബി64​ജി​ബി, 6ജി​ബി128​ജി​ബി സ്റ്റോ​റേ​ജു​ക​ളി​ലു​ള്ള ഫോ​ണി​ന് 12ജി​ബി ഡൈ​നാ​മി​ക് റാ​മും 90 ഹെ​ഡ്സ് ഡി​സ്പ്ലേ​യു​മാ​ണു​ള്ള​ത്. 8,999 രൂ​പ മു​ത​ലാ​ണ് വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.