അമേരിക്കൻ ടൂറിസ്റ്റർ കാന്പയിൻ തുടങ്ങി
Tuesday, June 6, 2023 12:38 AM IST
കൊച്ചി: അമേരിക്കൻ ടൂറിസ്റ്റർ ‘ബോൺ ടു ക്രോസ് ബൗണ്ടറീസ്’ എന്ന പുതിയ കാന്പയിൻ അവതരിപ്പിച്ചു. ബ്രാൻഡ് അംബാസഡറായ വിരാട് കോഹ്ലിയുമായി സഹകരിച്ചാണ് പുതിയ കാന്പയിനെന്ന് അധികൃതർ അറിയിച്ചു.