ഐക്യൂ സെഡ് 7 പ്രോ അവതരിപ്പിച്ചു
Friday, September 8, 2023 12:17 AM IST
കൊച്ചി: സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ, സെഡ് സീരീസ് പോർട്ട് ഫോളിയോ ഐക്യൂ സെഡ് 7 പ്രോ അവതരിപ്പിച്ചു.
8ജിബി+128ജിബിക്ക് 23,999 രൂപയും 256ജിബിക്ക് 24,999 രൂപയുമാണ് ലോഞ്ച് ഓഫറുകൾക്കൊപ്പം വില. ഐക്യ സെഡ് 7 പ്രോ, ആമസോൺ. ഇൻ, ഐക്യൂ ഇ-സ്റ്റോർ എന്നിവയിൽ ലഭിക്കും.