ഭാരവാഹികളെ തെരഞ്ഞെടുത്തു
Friday, September 15, 2023 3:55 AM IST
കൊച്ചി: ഇന്‍ഡോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് കേരള ചാപ്റ്ററിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സി. ഉണ്ണികൃഷ്ണന് -പ്രസിഡന്റ്, പി.ബി. ബോസ്- വൈസ് പ്രസിഡന്റ്, യൂനുസ് അഹമ്മദ് -സെക്രട്ടറി, ബിബിന്‍ ബാലൻ- ജോയിന്റ് സെക്രട്ടറി, ഷാമിന് സാഹര്‍ -ട്രഷറർ, മജീദ് അബ്ദുല്ല, മുഹമ്മദ് ബഷീര്‍- എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരാണു ഭാരവാഹികൾ.കൊച്ചിയില്‍ നടന്ന യോഗത്തില്‍ ചെയര്മാന് ഡോ. എന്‍.എം. ഷറഫുദ്ദീന് അധ്യക്ഷത വഹിച്ചു.