ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Sunday, February 5, 2023 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​യ​മ്പ​ലം ക​വ​ടി​യാ​ർ റോ​ഡി​ൽ രാ​ജ് ഭ​വ​ന് എ​തി​ർ​വ​ശ​ത്താ​യി പ്ര​ധാ​ന കു​ടി​വെ​ള്ള പൈ​പ്പ് ലൈ​നി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള ചോ​ർ​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഈ ​ലൈ​നി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം നി​ർ​ത്തി വ​യ്ക്കു​ന്ന​തി​നാ​ൽ 06.02.2023 തി​ങ്ക​ളാ​ഴ്ച രാ​ത്രി 9 മ​ണി മു​ത​ൽ 07.02.2023 ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി വ​രെ വെ​ള്ള​യ​മ്പ​ലം, ശാ​സ്ത​മം​ഗ​ലം, പൈ​പ്പി​ന്മൂ​ട്, ഊ​ള​മ്പാ​റ, ക​വ​ടി​യാ​ർ, ജ​വ​ഹ​ർ ന​ഗ​ർ, ന​ന്ത​ൻ​കോ​ട്, കു​റ​വ​ൻ​കോ​ണം, അ​മ്പ​ല​മു​ക്ക്, മ​ര​പ്പാ​ലം, മു​ട്ട​ട, പ​ട്ടം, മു​റി​ഞ്ഞ​പാ​ലം, കു​മാ​ര​പു​രം, മെ​ഡി​ക്ക​ൽ കോ​ളേ​ജ് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ം.
പൊ​തു​ജ​ന​ങ്ങ​ൾ ഇ​തൊ​രു അ​റി​യി​പ്പാ​യി ക​ണ​ക്കാ​ക്കി ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി പ​ബ്ലി​ക് ഹെ​ൽ​ത്ത് (നോ​ർ​ത്ത്) ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.