പാറശാല: പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ നിര്‍വഹിച്ചു. റിസോഴ്സ് പേഴ്സന്മാരായ സജികുമാര്‍, ക്രിസ്തുദാസ്, കലാനാഥ്, റ്റീംമാട്രിക് എക്സ്പെര്ട്ടുമാരായ അശ്വതി, ആശ, ദീപ, അഞ്ജു, ആര്ഷാധരന്, ബിഡിഒ രാജീവ്, എച്ച്എസ്സി പ്രദീപ് ലാല്‍ എന്നിവർ പങ്കെടുത്തു.