അ​നു​ശോ​ചി​ച്ചു
Wednesday, September 28, 2022 11:49 PM IST
കൂ​ട​ര​ഞ്ഞി: കെ​എ​സ്എ​സ്പി​യു കൂ​ട​ര​ഞ്ഞി യൂ​ണി​റ്റി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന പൂ​ക്കു​ള​ത്തി​ൽ പി.​ടി. മാ​ത്യു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ കെ​എ​സ് എ​സ്പി​യു കൂ​ട​ര​ഞ്ഞി യൂ​ണി​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

യോ​ഗ​ത്തി​ൽ കെ.​വി. ജോ​സ​ഫ്‌, ഷാ​ഹു​ൽ ഹ​മീ​ദ്, എ.​എ​സ്. ജോ​സ്, കെ.​ജെ. ഇ​മ്മാ​നു​വ​ൽ, വി.​വി. മാ​ണി, എ.​ടി. ജോ​സ​ഫ്, സോ​മ​നാ​ഥ​ൻ കു​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.