യൂത്ത് കോൺഗ്രസ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു
Tuesday, March 28, 2023 12:18 AM IST
മ​രു​തോ​ങ്ക​ര: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു.

കെ​പി​സി​സി അം​ഗം കെ.​ടി. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. പാ​ർ​ഥ​ൻ, പി.​പി. വി​നോ​ദ​ൻ, ജോ​സ് വേ​ന​കു​ഴി, ജം​ഷി അ​ടു​ക്ക​ത്ത്, കെ.​ജെ. തോ​മ​സ് , അ​മ്മ​ദ് കോ​വു​മ്മ​ൽ, റു​മൈ​സ് അ​ലി, അ​ബി​ൻ ബാ​ബു, റീ​ജ ന​ടു​ക്ക​ണ്ടി, ബീ​ന ആ​ല​ക്ക​ൽ, പി.​പി. വി​നോ​ദ​ൻ, ച​ന്ദ്ര​ൻ ക​ല്ലേ​രി, ഷി​തി​ൻ ലാ​ൽ മ​ത്ത​ത്ത്, അ​ശ്വ​ൻ മ​ത്ത​ത്ത്, രാ​ജ​ൻ വ​ള്ളി​പ​റ​മ്പി​ൽ, സു​കു​മാ​ര​ൻ കു​ട്ടി​ക്കു​ന്നു​മ്മ​ൽ, റ​ഫീ​ഖ് പ​ച്ചി​ലേ​രി, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ സീ​മ പാ​റ​ച്ചാ​ലി​ൽ, ബി​ന്ദു കു​രാ​റ, അ​മ്മ​ദ് ഫാ​ഹീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.