താമരശേരി: ചമല്‍ പൂവ്വന്മലയില് താമരശേരി എക്സൈസ് നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച 20 ലിറ്റര്‍ വ്യാജ ചാരായം കണ്ടെത്തി.
എക്സൈസ് പ്രവന്റീവ് ഓഫീസര്‍ സുരേഷ് ബാബു, സിഇഒ ടി.വി. നൗഷാദ്, ഡ്രൈവര്‍ ഷിതിന് എന്നിവരാണ് പരിശോധന നടത്തിയത്.