വേനപ്പാറ ഹോളി ഫാമിലി സ്കൂൾ
1438484
Tuesday, July 23, 2024 7:58 AM IST
വേനപ്പാറ: ഹോളിഫാമിലി ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിക്ക് തുടക്കമായി. സ്കൂൾ മാനേജർ ഫാ. സ്കറിയ മങ്കരയിൽ വിദ്യാർഥി പ്രതിനിധി അദിൽ അബ്ദുറഹിമാന് പത്രം നൽകി ഉദ്ഘാടനം ചെയ്തു. ഷെറി ജോസ്, ജോണി കുര്യൻ, സിസ്റ്റർ ബീന എഫ്സിസി എന്നിവർ പ്രസംഗിച്ചു.