വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കും
Monday, August 12, 2024 5:02 AM IST
കോ​ഴി​ക്കോ​ട്: പ്ര​കൃ​തി​ദു​ര​ന്തം ന​ട​ന്ന വ​യ​നാ​ട്ടി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച നൂ​റ് വീ​ടു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണ​വും വി​ല​ങ്ങാ​ട് പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ല്‍ ഷാ​ഫി പ​റ​മ്പി​ല്‍ എം​പി പ്ര​ഖ്യാ​പി​ച്ച 20 വീ​ടു​ക​ളി​ല്‍ ഒ​രു​വീ​ടും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ല്‍​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ പ​റ​ഞ്ഞു.


പൊ​തു​പി​രി​വി​ല്ലാ​തെ പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ക​ളു​ടെ​യും അ​നു​ഭാ​വി​ക​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും ഇ​ട​യി​ല്‍​നി​ന്ന് ഇ​തി​ന്‍റെ പ​ണം ക​ണ്ടെ​ത്താ​മെ​ന്ന് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.