ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി
Tuesday, January 24, 2023 1:08 AM IST
ക​ൽ​പ്പ​റ്റ: സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. '

ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ പു​ലി​ക്കോ​ട​ൻ സു​ലൈ​മാ​ൻ പ​ല​രി​ൽ നി​ന്നും വ​ൻ തു​ക ത​ട്ടി​യെ​ടു​ത്തു എ​ന്നാ​ണ് ആ​രോ​പ​ണം. ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പ​ണ വി​ധേ​യ​നാ​യ സു​ലൈ​മാ​ൻ പ​റ​ഞ്ഞു.