യു​വാ​വ് കു​ള​ത്തി​ൽ മ​രി​ച്ചനി​ല​യ​ില്‍
Wednesday, January 25, 2023 9:58 PM IST
മാ​ന​ന്ത​വാ​ടി: യു​വാ​വി​നെ അ​യ​ല്‍​ക്കാ​ര​ന്‍റെ കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​യ്യ​മ്പ​ള്ളി മു​ദ്ര​മൂ​ല തു​ടി​യം​പ​റ​മ്പി​ൽ ഷി​ജോ​യാ​ണ്(37) മ​രി​ച്ച​ത്. 23ന് ​രാ​ത്രി എ​ട്ട് മു​ത​ല്‍ ഷി​ജോ​യെ കാ​ണാ​താ​യി​രു​ന്നു. ഇ​ന്ന​ലെ തൊ​ഴി​ലാ​ളി​ക​ള്‍ കൈ ​ക​ഴു​ന്ന​തി​നു കു​ള​ക്ക​ര​യി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ജോ​സ​ഫ് - അ​ന്ന​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഭൂ​മി​ക. ഒ​രു വ​യ​സു​ള്ള മ​ക​നു​ണ്ട്.