ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ്
Wednesday, February 1, 2023 11:36 PM IST
ക​ൽ​പ്പ​റ്റ: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി, ക​ൽ​പ്പ​റ്റ സ​ർ​ക്കി​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ മേ​ള ന​ട​ത്തു​ന്നു.
മാ​ന​ന്ത​വാ​ടി സ​ർ​ക്കി​ളി​ൽ നാ​ളെ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം വ​യ​നാ​ട് സ്ക്വ​യ​ർ ഹോ​ട്ട​ലി​ലും ക​ൽ​പ്പ​റ്റ സ​ർ​ക്കി​ളി​ൽ നാ​ലി​ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ലു​ള്ള ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സി​ലും ബ​ത്തേ​രി സ​ർ​ക്കി​ളി​ൽ ആ​റി​ന് മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സി​ലു​മാ​ണ് ക്യാ​ന്പ്.
സ​മ​യം രാ​വി​ലെ 10 മു​ത​ൽ. ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ അ​ത​ത് ദി​വ​സ​ങ്ങ​ളി​ൽ മേ​ള​യി​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: മാ​ന​ന്ത​വാ​ടി-8943346570, ക​ൽ​പ്പ​റ്റ-9072639570, സു​ൽ​ത്താ​ൻ ബ​ത്തേ​രി-8943346570.