ഇ​രി​ട്ടി: ആ​രോ​ഗ്യ മ​ന്ത്രി രാ​ജി​വയ്​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് മ​ണ്ഡ​ലം ക​മ്മ​ിറ്റി​ക​ൾ പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ജാ​ഥ​ക്ക് ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ. ജ​നാ​ർ​ദ​ന​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എ. ന​സീ​ർ, സി.​കെ. ശ​ശീ​ന്ദ്ര​ൻ, കെ.​വി. രാ​മ​ച​ന്ദ്ര​ൻ, പി.​വി. മോ​ഹ​ന​ൻ, കെ.​വി. പ​വി​ത്ര​ൻ, എം.​അ​ജേ​ഷ്, കെ.​ സു​മേ​ഷ്കു​മാ​ർ, ഷാ​നി​ദ് പു​ന്നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ കോ​ലം ക​ത്തി​ച്ചു. കെ​പി​സി​സി മെംബ​ർ പി.​സി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി മൂ​ക്ക​നോ​ലി​ൽ, അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബേ​ബി തോ​ലാ​നി, ജോ​ജി വ​ർ​ഗീ​സ്, എ.​ജെ. ജോ​സ​ഫ്, ദി​ലീ​പ് മാ​ത്യു, കു​ര്യാ​ക്കോ​സ് മാ​ണി​പ്പാ​ടം, മോ​ഹ​ൻ​ദാ​സ് വ​യ​ത്തൂ​ർ, അ​ല​ൻ ജോ​സ​ഫ്, റെ​ജി ച​ക്കാ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ക്കോ​ട്ട​ക്ക​രി: അ​യ്യ​ൻ​കു​ന്ന്, ക​രി​ക്കോ​ട്ട​ക്ക​രി മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ക്കോ​ട്ട​ക്ക​രി ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല ഡി​സി​സി സെ​ക്ര​ട്ട​റി ജ​യ്സ​ൺ കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​നോ​ജ്‌ എം. ​ക​ണ്ട​ത്തി​ൽ, ജ​യി​ൻ​സ്.​ടി. മാ​ത്യു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, ഷീ​ജ സെ​ബാ​സ്റ്റ്യ​ൻ, പി.​സി. ജോ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഐ​സ​ക് ജോ​സ​ഫ്, മി​നി വി​ശ്വ​നാ​ഥ​ൻ, സ​ജി മ​ച്ചി​ത്താ​ന്നി, സെ​ലീ​ന ബി​നോ​യ്‌, സി​ന്ധു ബെ​ന്നി, ജോ​സ​ഫ് വ​ട്ടു​കു​ളം, തോ​മ​സ് വ​ലി​യ​തൊ​ട്ടി, എം.​കെ. വി​നോ​ദ്, ടി.​എം. വേ​ണു​ഗോ​പാ​ൽ, ജോ​സ്കു​ഞ്ഞ് ത​ട​ത്തി​ൽ, ബെ​ന്നി പു​തി​യാം​പു​റം, ഷി​ബോ അ​ഗ​സ്റ്റി​ൻ, ജി​തി​ൻ തോ​മ​സ്, ജോ​ർ​ജ് വ​ട​ക്കും​ക​ര, ടി.​ടി. ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​ള്ളി​ത്തോ​ട്: പാ​യം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ള്ളി​ത്തോ​ട് ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല ഡി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം തോ​മ​സ് വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​യീ​സ് ക​ണി​യാ​റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ബാ​ല​കൃ​ഷ്ണ​ൻ, മ​ട്ടി​ണി വി​ജ​യ​ൻ, പി.​സി. പോ​ക്ക​ർ, ഷൈ​ജ​ൻ ജേ​ക്ക​ബ്, മി​നി പ്ര​സാ​ദ്, ഫി​ലോ​മി​ന ക​ക്കാ​ട്ടി​ൽ, ടോം ​മാ​ത്യു, മൂ​ര്യ​ൻ ര​വീ​ന്ദ്ര​ൻ, ബി​ജു ക​രി​മാ​ക്കി, ഹം​സ നാ​രോ​ൺ, ബൈ​ജു ആ​രാ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ട്ട​ന്നൂ​രി​ൽ പ്ര​തി​ഷേ​ധ സ​ദ​സും മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ കോ​ലം ക​ത്തി​ക്ക​ലും ന​ട​ത്തി. ബ​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ സ​ദ​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​ർ​സീ​ൻ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​തി​ൻ കൊ​ള​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.