പ​യ്യാ​വൂ​ർ: ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ർ- കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ ആ​തു​ര സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ഡോ​ക്ട​ർ​മാ​രെ ​ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ൾ ആ​ദ​രി​ച്ചു.

ചെ​മ്പേ​രി മേ​ഖ​ല​യി​ൽ അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം, ഗ്ലോ​ബ​ൽ യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ ക​ണ്ണേ​ഴ​ത്ത്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ബി​ജു മ​ണ്ഡ​പ​ത്തി​ൽ എ​ന്നി​വ​രും ചെ​മ്പ​ന്തൊ​ട്ടി മേ​ഖ​ല​യി​ൽ അ​തി​രൂ​പ​ത ട്ര​ഷ​റ​ർ സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മാ​ത്യു കൈ​ത​മ​റ്റം എ​ന്നി​വ​രും നെ​ല്ലി​ക്കാം​പൊ​യി​ൽ മേ​ഖ​ല​യി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് വ​ര​മ്പു​ങ്ക​ലും പൈ​സ​ക്ക​രി മേ​ഖ​ല​യി​ൽ രൂ​പ​ത സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് പ​ള്ളി​ച്ച​റ, ഫൊ​റോ​ന സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ക​ന്നു​കെ​ട്ടി​യി​ൽ എ​ന്നി​വ​രും ത​ളി​പ്പ​റ​മ്പ് മേ​ഖ​ല​യി​ൽ ഫൊ​റോ​ന ട്ര​ഷ​റ​ർ സ​ജീ​വ് മു​ക്കാ​ട്ടു​കു​ന്നേ​ലും തോ​മാ​പു​രം മേ​ഖ​ല​യി​ൽ രൂ​പ​ത സെ​ക്ര​ട്ട​റി ജോ​സ​ഫ്  

കൊ​ച്ചു​കു​ന്ന​ത്ത്പ​റ​മ്പി​ൽ, രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ആ​ന്‍റോ തെ​രു​വം​കു​ന്നേ​ൽ എ​ന്നി​വ​രും

ചെ​റു​പു​ഴ മേ​ഖ​ല​യി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സാ​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, രൂ​പ​ത യൂ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ന്‍റോ ക​യ്പ​നാ​നി എ​ന്നി​വ​രും തേ​ർ​ത്ത​ല്ലി മേ​ഖ​ല​യി​ൽ രൂ​പ​ത സെ​ക്ര​ട്ട​റി ജ​യിം​സ് പേ​രു​ക്കു​ന്നേ​ലും ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ചു.