വിദ്യാർഥികളെ അനുമോദിച്ചു
Sunday, June 4, 2023 7:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കാ​ഞ്ഞ​ങ്ങാ​ട്ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ക്ക​ളെ പ്ര​സ്‌​ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. കെ​എ​പി ക​ണ്ണൂ​ര്‍ ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡ​ന്‍റ് ടി.​കെ.​വി​ഷ്ണു​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഫ​സ​ലു​റ​ഹ്‌​മാ​ന്‍, മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം, പി.​പ്ര​വീ​ണ്‍​കു​മാ​ർ, ജോ​യ് മാ​രൂ​ര്‍, ഇ.​വി.​ജ​യ​കൃ​ഷ്ണ​ൻ, ബ​ഷീ​ര്‍ ആ​റ​ങ്ങാ​ടി, ബാ​ബു കോ​ട്ട​പ്പാ​റ, കെ.​എ​സ്.​ഹ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ​ത്താം​ക്ലാ​സ് വി​ജ​യി​ക​ളാ​യ ഒ.​വി.​ശി​വ​ന​ന്ദ​ന, കെ.​ദേ​വ്‌​ജ്യോ​ത്, അ​ദ്വൈ​ത് മോ​ഹ​ൻ, മു​ഹ​മ്മ​ദ് റാ​ബി, കെ.​കാ​ര്‍​ത്തി​ക്, പ്ല​സ്ടു വി​ജ​യി മു​ഹ​മ്മ​ദ് ന​ഹാ​ഷ് ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി.