തൊഴിലുറപ്പ് തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു
1585793
Friday, August 22, 2025 10:11 PM IST
കരിന്തളം: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കുറുഞ്ചേരിയിലെ താഴെക്കണ്ടത്തിൽ ജാനകി (73) ആണ് മരിച്ചത്.
മക്കൾ: ബാലാമണി, ഷീജ, ഷീബ. മരുമക്കൾ: പ്രകാശൻ (ചിറപ്പുറം), ബാബു (ഓലയമ്പാടി), രൂപേഷ് (കുറുഞ്ചേരി).