മ​ഞ്ചേ​ശ്വ​രം: ​എ​എ​സ്‌​ഐ​യെ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ കു​റ്റി​ക്കോ​ല്‍ സ്വ​ദേ​ശി കെ.​എം. മ​ധു​സൂ​ദ​ന​നാ(50)​ണ് മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.