പ്രണ​യം ന​ടി​ച്ചു പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Monday, February 6, 2023 11:15 PM IST
മാ​ന്നാ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ൻ വ​ണ്ടൂ​ർ വ​ന​വാ​തു​ക്ക​ര സു​ജാ​ല​യം വീ​ട്ടി​ൽ സു​ധീ​ഷ് കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ന​വ് (ബാ​ലു-19), ത​ഴ​ക്ക​ര ക​ല്ലു​മ​ല വ​ലി​യ​ത്തുപ​റ​മ്പി​ൽ വ​ർ​ഗീ​സ് ഫി​ലി​പ്പി​ന്‍റെ മ​ക​ൻ ഷാ​ജി (49) എന്നിവരാ ണ് അ​റ​സ്റ്റി​ലാ​യ​ത്.
മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ പ​തി​നാ​റു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് മാ​താ​പി​താ​ക്ക​ൾ മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.​ ഇ​തേതു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ എ​സ്എ​ച്ച്ഒ ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ അ​ങ്ക​മാ​ലി​യി​ൽനി​ന്നും ക​ണ്ടെ​ത്തി​. തുടർന്ന് പോലീസ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തുവ​ന്ന​ത്. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന സ​മ​യം മു​ത​ലു​ള്ള പ​രി​ച​യ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച പ്ര​തി അ​ഭി​ന​വ് പ​ലത​വ​ണ പ​ല സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചു പീ​ഡ​നം ന​ട​ത്തി​യ​താ​യി പോ​ലി​സ് പ​റ​ഞ്ഞു.​
വീ​ട്ടി​ൽനി​ന്നും പോ​യശേ​ഷം പീ​രു​മേ​ട്ടി​ൽ എ​ത്തി​യ പെ​ൺ​കു​ട്ടി​യെ അ​ങ്ക​മാ​ലി​യി​ൽ എ​ത്തി​ച്ച​ത് ഷാ​ജി​യാ​ണ്.​ മാ​ന്നാ​ർ പോ​ലി​സ് എ​സ്ഐ അ​ഭി​രാം, എ​സ്ഐ ശ്രീ​കു​മാ​ർ, അ​ഡി​ഷ​ണ​ൽ എ​സ് ഐ ​ബി​ന്ദു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ദീ​പ്, സി​ദ്ധി​ക്ക് ഉ​ൽ അ​ക്ബ​ർ, പ്ര​വീ​ൺ, പ്ര​ശാ​ന്ത് ഉ​ണ്ണി​ത്താ​ൻ, ഹ​രി​ പ്ര​സാ​ദ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.