ആല​പ്പു​ഴ: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​വ​കാ​ശ സം​ര​ക്ഷ​ണ ജാ​ഥ​ഇ​ന്ന് രണ്ടിന് ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ സ്വീകരണം നല്കും. പ്ര​സി​ഡന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ജാ​ഥ ച​ങ്ങ​നാ​ശേരി ജം​ഗ്ഷ​നി​ൽനി​ന്ന് ജാ​ഥ അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ച് കൈ​ത​വ​ന വി​മ​ല ഹൃ​ദ​യനാ​ഥാ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ സ്വീ​ക​ര​ണ സ​മ്മേ​ള​നം ആ​രം​ഭി​ക്കും.

സ​മ്മേ​ള​ന​ത്തി​ൽ ഗ്ലോ​ബ​ൽ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ക്കും. കൈ​ത​വ​ന പ​ള്ളി​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫൊ​റോ​നാ പ്ര​സി​ഡന്‍റ് ദേ​വ​സ്യാ പു​ളി​ക്കാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ഇ​രു​മ്പുകു​ത്തി, ഫാ. ​ദമി​നി​യോ​സ് കോ​ച്ചേ​രി, സെ​ബാ​സ്റ്റ്യ​ൻ വ​ർ​ഗീ​സ്, ഷാ​ജി പോ​ൾ ഉ​പ്പൂ​ട്ടി​ൽ, പൗ​ലോ​സ് നെ​ല്ലി​ക്കാ​പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.