കൃഷി ആരംഭിച്ചു
1601764
Wednesday, October 22, 2025 5:47 AM IST
ചേര്‍ത്തല: സെന്റ് മൈക്കിള്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കിഴങ്ങുവര്‍ഗ കൃഷി ആരംഭിച്ചു. കോളജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിത്ത് വിത മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ റവ.ഡോ. സെലസ്റ്റിന്‍ പുത്തന്‍പുരയ്ക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി കുര്യാക്കോസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ആര്. രാജേഷ്, ഡോ.ഡി.ബി. ധ്വജം, കര്ഷകന് എസ്.പി. സുജിത് എന്നിവര്‍ പങ്കെടുത്തു.