ആലപ്പുഴ: ആര്. രാജീവ് ഫൗണ്ടേഷന് അനുസ്മരണ സമ്മേളനം ആലപ്പുഴ നഗരസഭാധ്യക്ഷ കെ. കെ. ജയമ്മ ഉദ്ഘാടനം ചെയ്തു. കര്മശ്രേഷ്ഠാപുരസ്കാരം ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്, ഡോ. വിഷ്ണുനമ്പൂതിരിക്ക് സമ്മാനിച്ചു. വയോസേവാ പുരസ്കാരം കെ.കെ. ശശിധരന് ഡോ. നെടുമുടി ഹരികുമാറും കായിക സേവാ പുരസ്കാരം സ്ട്രോംഗ് മാന്‍ ഓഫ് കേരള ശംഭു സുജിത്തിന് അഡീഷണല്‍ എസ്പി എസ്. അമ്മിണിക്കുട്ടനും വിവിധ വിദ്യാഭാസ പുരസ്കാരങ്ങള്‍ നഗരസഭാ അധ്യക്ഷയും നല്കി.