വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ സം​ഗ​മം
Tuesday, May 21, 2024 6:25 AM IST
കോ​​ട്ട​​യം: ഇ​​രു​​നൂറ്റി​​യേ​​ഴ് വ​​ര്‍​ഷം പി​​ന്നി​​ട്ട സി​​എം​​എ​​സ് കോ​​ള​​ജ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ വി​​ര​​മി​​ച്ച അ​​ധ്യാ​​പ​​ക​​രു​​ടെ സം​​ഗ​​മം സ്‌​​കൂ​​ള്‍ ചാ​​പ്പ​​ലി​​ല്‍ ന​​ട​​ന്നു . ഫെ​​ലോ​​ഷി​​പ്പ് ഓ​​ഫ് റി​​ട്ട​. ടീ​​ച്ചേ​​ഴ്‌​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​ആ​​ര്‍. ജോ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ക​​ഴി​​ഞ്ഞ വ​​ര്‍​ഷം അ​ന്ത​രി​ച്ച കെ.​ഐ. തോ​​മ​​സ്, തോ​​മ​​സ് ജോ​​സ​​ഫ് എ​​ന്നീ അ​​ധ്യാ​​പ​​ക​​രെ അ​​നു​​സ്മ​​രി​​ച്ചാ​​ണു യോ​​ഗം ആ​​രം​​ഭി​​ച്ച​​ത്. 80 വ​​യ​​സു ക​​ഴി​​ഞ്ഞ അ​​ധ്യാ​​പ​​ക​​രാ​​യ കെ.​ജെ. ചാ​​ക്കോ, എം.​​വി. ജോ​​സ​​ഫ്, പി. ​​കെ. ചെ​​റി​​യാ​​ന്‍ എ​​ന്നി​​വ​​രെ മൊ​​മെ​​ന്‍റോ ന​​ല്‍​കി ആ​​ദ​​രി​​ച്ചു. പ്രി​​ന്‍​സി​​പ്പ​​ല്‍ എ​​ലി​​സ​ബ​​ത്ത് ജി​​സ് നൈ​​നാ​​ന്‍, സി.​​ജെ. വ​​ര്‍​ഗീ​​സ്, മാ​​ത്യു മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. പു​​തി​​യ ഭാ​ര​​വാ​​ഹി​​ക ളാ​​യി പ്ര​​സി​​ഡ​​ന്‍റാ​​യി പി.​​ആ​​ര്‍. ജോ​​ണി​​നെ​യും സെ​​ക്ര​​ട്ട​​റി​യാ​യി തോ​​മ​​സ് ജോ​​ണി​​നെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.