ച​ങ്ങ​നാ​ശേ​രി: ഇ​ന്‍ഷ്വ​റ​ന്‍സ് നി​ഷേ​ധ​ത്തി​നെ​തി​രേ കി​ളി​യ​ങ്കാ​വ് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ര്‍ഷ​ക​ര്‍ നാ​ളെ നീ​ലം​പേ​രൂ​ര്‍ കൃ​ഷി​ഭ​വ​നു മു​മ്പി​ല്‍ ധ​ര്‍ണ ന​ട​ത്തും. കൃ​ഷി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​നാ​സ്ഥ​ മൂ​ല​മാ​ണ് ഇ​ന്‍ഷ്വ​റ​ന്‍സ് ന​ട​പ​ടി​ക​ള്‍ വൈ​കി​യ​തെ​ന്ന് ക​ര്‍ഷ​ക​ര്‍ ആ​രോ​പി​ച്ചു.

124 ക​ര്‍ഷ​ക​രി​ല്‍ 79 പേ​രു​ടെ അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മേ സ്വീ​ക​രി​ച്ചി​ട്ടു​ള്ളൂ. നാ​ളെ രാ​വി​ലെ 10.30ന് ​ധ​ര്‍ണ ആ​രം​ഭി​ക്കും. പ്ര​സി​ഡ​ന്‍റ് ജെ. ​ഗോ​പി​ദാ​സ്, സെ​ക്ര​ട്ട​റി കെ. ​ഗോ​പ​കു​മാ​ര്‍, ക​ണ്‍വീ​ന​ര്‍ തു​ള​സീ​ധ​ര​ന്‍പി​ള്ള എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.